പെരുമ്പാവൂർ: കീഴില്ലം സർവ്വീസ് സഹകരണ ബാങ്ക് രായമംഗലം കൃഷി ഭവനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കൂൺ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് - 9447378891