covid

കൊച്ചി: ജില്ലയിൽ ഇന്നലെ 391പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 291 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആറു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 82 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 707 പേർ രോഗമുക്തി നേടി. 1943 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1752 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 29,057

 വീടുകളിൽ: 27,246

 കൊവിഡ് കെയർ സെന്റർ: 145

 ഹോട്ടലുകൾ: 1666

 കൊവിഡ് രോഗികൾ: 11,957

 ലഭിക്കാനുള പരിശോധനാഫലം: 10,094

 08 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ

 തൃക്കാക്കര: 51
 വെങ്ങോല: 36
 ചേരാനല്ലൂർ: 16
 കറുകുറ്റി: 13
 വേങ്ങൂർ:13
 കുമ്പളം:12
 എറണാകുളം: 07
 കലൂർ: 07
 കോട്ടുവള്ളി: 07
 കോതമംഗലം: 07
 ആലുവ :06
 ഇടപ്പള്ളി :06
 തൃപ്പൂണിത്തുറ: 06
 പാലാരിവട്ടം: 06
 പൂതൃക്ക:06
 പെരുമ്പാവൂർ: 06
 ഫോർട്ട് കൊച്ചി: 06
 വാഴക്കുളം: 06
 കടവന്ത്ര: 05
 കൂവപ്പടി:05
 ചിറ്റാറ്റുകര: 05
 നോർത്തുപറവൂർ: 05
 വടവുകോട് :05
 വടുതല: 05
 വരാപ്പുഴ: 05