binu-44

അങ്കമാലി: പീച്ചാനിക്കാട് തുരുത്തിൽ പാറയ്ക്കവീട്ടിൽ പരേതനായ പൗലോസിന്റെ മകൻ ബിനു (44) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. അമ്മ: മേരി. ഭാര്യ: അജിത. മകൾ: സാന്ദ്ര ബിനു.