ആലുവ: പുളിഞ്ചുവട് ആശാരിക്കടവ് റോഡ് മേപ്പുറത് മുഹമ്മദ് ഹക്കിമിന്റെ ഭാര്യ ഷംല (50) നിര്യാതയായി. മക്കൾ : സന ഹഫിസ്, ഡോ. റൂല ഹക്കിം, ഹദീൽ ഹക്കിം. മരുമക്കൾ : ഹഫീസ് അലി, ഡോ. മുഹമ്മദ് ആസിം.