കോലഞ്ചേരി: പുത്തൻകുരിശ്, പൂതൃക്ക കൃഷിഭവനുകളിൽ ടിഷ്യുകൾച്ചർ വാഴതൈകൾ സബ്‌സിഡി നിരക്കിൽ വിതരണത്തിനെത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ കരമടച്ച രസീതുമായെത്തി വാങ്ങണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.