വൈപ്പിൻ: വെളിയത്താംപറമ്പ് തേങ്ങാത്ര ടി.പി. ബാഹുലേയൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നായരമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ: വത്സല. മക്കൾ: ശ്രീകാന്ത്, ശ്രീദേവി. മരുമക്കൾ: ജിത ഗോപി, കൃഷ്ണകുമാർ.