
ഇരുമ്പനം: പുതിയ റോഡ് ജംഗ്ഷൻ ചിറപ്പറമ്പിൽ പരേതനായ സി.സി. ലൂക്കോസിന്റെ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് കാക്കനാട് വിജോ ഭവനിൽ. മക്കൾ: ഡോ. ബിനു ലൂക്കോസ് (യു.കെ), ബിന്ദു സജി (സൗത്ത് ഇന്ത്യൻ ബാങ്ക്, റീജനൽ ഓഫീസ്, മൂവാറ്റുപുഴ), ഡോ. എബി ലൂക്കോസ്. മരുമക്കൾ: ജിജു (യു.കെ), അഡ്വ. സജി കുര്യാച്ചൻ, റോഷ്‌നി കുര്യൻ(എജീസ് ഓഫീസ് കലൂർ).