ആലുവ: ചൂണ്ടി ഗാന്ധിനഗർ തച്ചോത്ത് പരേതനായ ആന്റണിയുടെ ഭാര്യ ഓമന (63) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് എട്ടേക്കർ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. മക്കൾ : സ്മിത, ജിതിൻ ആന്റണി, മരുമക്കൾ : അനിൽ, സിന്ദ്ര.