
നാലു ഭാഷകളിൽ ഒരു ദേശഭക്തിഗാനം പുറത്തിറക്കി ഫായിസ് മുഹമ്മദ്. രാജ്യസ്‌നേഹവും യുദ്ധങ്ങൾക്ക് എതിരെയുള്ള സന്ദേശവുമാണ് ഈ പാട്ടിന്റെ പ്രധാന ആശയം. പ്രശസ്ത സിനിമാതാരം റഹ് മാനാണ് ദേശി രാഗ് എന്ന വീഡിയോ ആൽബത്തിന്റെ ഔദ്യോഗിക ലോഞ്ച്നിർവഹിച്ചത്.
വീഡിയോ റിപ്പോർട്ട് - എൻ.ആർ.സുധർമ്മദാസ്