babu

മലയാള ചലച്ചിത്ര മാദ്ധ്യമ രംഗത്തെ വ്യക്തികളുടെ കൂട്ടായ്മയായ റോഡ് ട്രിപ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലോകമെമ്പാടുമുള്ള മലയാളികൾക്കായി വി നക്സ്റ്റ് എന്ന പേരിൽ ഒ.ടി.ടി. പ്ളാറ്റ്ഫോം ആരംഭിക്കുന്നു. ഇതിന്റെ ലോഗോ പ്രകാശനം എറണാകുളം പ്രസ് ക്ളബിൽ വെർച്വലായി പ്രശസ്ത നടൻ മധു നിർവഹിച്ചു. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

കാമറ- എൻ.ആർ.സുധർമ്മദാസ്