
കൺമുന്നിലെ കാഴ്ചകൾ ഞൊടിയിടയിൽ കവിതകളാക്കുന്ന നിമിഷ കവിക്ക് എൺപത്തിയാറ് വയസ് തികയുന്നു.ജീവിതത്തിലുടനീളം വാമൊഴിയായി പകർന്ന കാവ്യഭാവനകൾ പുസ്തകമാവുകയാണ്. കാലടി ഒക്കൽ തുരുത്തിൽ മാടപ്പള്ളി വീട്ടിലെ എം.സി. ഗംഗാധരനാണ് നിനച്ചിരിക്കാതെ ഗ്രന്ഥകാരനാകുന്നത്. ഗംഗാധരനെ നമുക്ക് പരിചയപ്പെടാം.
വീഡിയോ അനുഷ്‍ ഭദ്രൻ