ജീവിതമാണ്...തീറ്റതേടി റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആടുകൾ വഴിയോര കച്ചവടത്തിനായി നിരത്തിയിരിക്കുന്ന പച്ചക്കറികൾക്ക് മുന്നിലെത്തിയപ്പോൾ ആശങ്കയോടെ നിൽക്കുന്ന കച്ചവടക്കാരൻ. എറണാകുളം വടുതലയിൽ നിന്നുള്ള കാഴ്ച