അങ്കമാലി: നഗരസഭ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച കവരപ്പറമ്പ് വേങ്ങൂർ പാലം ചെയർപേഴ്‌സൺ എം .എ ഗ്രേസി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം .എസ് .ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനീത ദിലീപ് പുഷ്പമോഹൻ ,കെ .കെ .സലി കൗൺസിലർമാരായ ലേഖ മധു ,ടി .വൈ .ഏല്യാസ് നഗരസഭ അസിസ്റ്റന്റ് എൻജിനീയർ ശരത് .ബി .ജോഷി എന്നിവർ സംസാരിച്ചു.