
മൂവാറ്റുപുഴ: തോട്ടിങ്കൽപീടിക ആലുമൂട്ടിൽ എ.എ. അബ്രഹാം (79 റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മൂവാറ്റുപുഴ മുൻ മുനിസിപ്പൽ കൗൺസിലറും ഐ.എൻ.ടി.യു.സി മുൻ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: അന്നമ്മ. മക്കൾ: പരേതനായ ആൻസൺ അബ്രഹാം, ഹിപ്‌സൺ എബ്രഹാം (കീപ്പൻ - മുൻ മുനിസിപ്പൽ കൗൺസിലർ), ടിപ്‌സി (യു.എസ്.എ). മരുമക്കൾ: മിനി, ബിജി , ജോജോജോൺ (യു.എസ്.എ).