തോപ്പുംപടി: ക്ലീൻ ആൻഡ് ഷൈൻ, റെഡ് റോസ് കൾച്ചറൽ സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ കരുവേലിപ്പടി ടാഗോർ ലൈബ്രറി അണുവിമുക്തമാക്കി. ഭാരവാഹികളായ മുഹമ്മദ് നിസാർ, മുഹമ്മദ് ജെറീസ് എന്നിവർ നേതൃത്വം നൽകി.