പള്ളുരുത്തി: ബി.ജെ.പി നേതാവ് സജീവനെ അനുസ്മരിച്ചു. ബി.ജെ.പി, ഹിന്ദു ഐക്യവേദി സംയുക്തമായി നടത്തിയ ചടങ്ങിൽ ടി.വി. വിപിൻ, ആർ. സുധാകരൻ, സുഭാഷ് എന്നിവർ സംബന്ധിച്ചു. പി.പി. മനോജ് സ്വാഗതവും മുരുകരാജ് നന്ദിയും പറഞ്ഞു. തുടർന്ന് പുഷ്പാർച്ചനയും നടത്തി.