കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) സെനറ്റ് അംഗവും ദേശീയ മത്സ്യത്തൊഴിലാളി ഫോറം ജനറൽ സെക്രട്ടറിയുമായ ടി. പീറ്ററിന്റെ നിര്യാണത്തിൽ കുഫോസ് വൈസ് ചാൻസലർ ടിങ്കു ബിസ്വാൾ, രജിസ്ട്രാർ ഡോ. ബി. മനോജ്കുമാർ എന്നിവർ അനുശോചിച്ചു.