കൊച്ചി: തേവര കോളേജിൽ വിവിധ ബിരുദ പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി. വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ വെബ്‌സൈറ്റ് സന്ദർശിക്കുക.