അങ്കമാലി: പാലിശേരി ചെല്ലിത്തറപറമ്പിൽ പരേതനായ പി.കെ. വേലായുധന്റെ മകൻ പി.വി. വിനയകുമാർ (65 റിട്ട. എസ്.ഐ ) നിര്യാതനായി. ഭാര്യ: ബീന. മക്കൾ ഉമേഷ്. (എസ്.ബി.ഐ), വിനീത് (ആപ്റ്റീവ്, ചെന്നൈ). മരുമക്കൾ: ഗീതു, ദീപ.