തോപ്പുംപടി സെക്‌ഷൻ: പരിപ്പ് ജംഗ്ഷൻ, ചെമ്മീൻസ് ജംഗ്ഷൻ, അരൂജ ജംഗ്ഷൻ, ലോറച്ചോസ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും പോളക്കണ്ടം, രാമേശ്വരം, കനാൽ, ചൂലീഴം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ രാവിലെ 11 വരെ
കോളേജ് സെക്‌ഷൻ: ജില്ലാക്കോടതി പരിസരം, ക്ലബ് റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ