തോപ്പുംപടി: കൊച്ചി നഗരസഭാ ഓഫീസും സ്ഥലവും ജപ്തിചെയ്യുന്ന സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയർ രാജിവെക്കാൻ നിൽപ്പ് സമരം നടത്തി. ബി.ജെ.പി ഒ.ബി.സി മോർച്ച മട്ടാഞ്ചേരിയിൽ നടത്തിയ സമരം പ്രശാന്ത് ഷേണായ് ഉദ്ഘാടനം ചെയ്തു. ആർ. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.