കൊച്ചി: കേരള കോൺഗ്രസ് 57-ാം ജന്മദിനം കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. എം.വി.മാണി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. അനിൽ ജോസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പോൾ ജോസഫ് ജന്മദിന കേക്ക് മുറിച്ചു.