
അടിമാലി: സി.പി.എം മുൻ ലോക്കൽ സെക്രട്ടറി മച്ചിപ്ലാവ് പറക്കുടിയിൽ പി.കെ.കുര്യാക്കോസ് (78) നിര്യാതനായി.ഭാര്യ മേരി കോതമംഗലം ചെട്ടിയാംകുടി കുടുംബാംഗം. മക്കൾ. റൂബി, റോയി, രാജു ( ആസ്‌ട്രേലിയ)മരുമക്കൾ: ജയ്മി (ഹൈറേഞ്ച് സ്‌പൈസസ് അടിമാലി), ഷൈജി, സഞ്ജു ( ആസ്‌ട്രേലിയ)സംസ്‌കാരം ഇന്ന് രാവിലെ 11ന് മച്ചിപ്ലാവ് സെന്റ്.ജോർജ ്‌യാക്കോബായ പള്ളിയിൽ