കൊച്ചി: കർത്തേടം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ മെമ്പർമാരുടെ മക്കളിൽ ഉന്നതവിജയം കൈവരിച്ചവർക്ക് നൽകുന്ന മെറിറ്റ് അവാർഡിനും മോൺസിഞ്ഞോർ ജോർജ് ജി തോട്ടകത്ത് മെമ്മോറിയൽ സ്‌കോളർഷിപ്പിനും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ 17 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ലഭിക്കണം. ഫോൺ: 2499331.