
ആയവന: മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ വടക്കുംപാടത്ത് വി.സി. മാത്യു (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ആയവന തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബ്രിജിറ്റ് (റിട്ട.സെയിൽസ് ടാക്‌സ്). മക്കൾ: ഡോ. ജയ്‌സൺ (യു.കെ), ബിജോയ് (ഡ്രീംസ്, ഐ.ഇ.എൽ.ടി.എസ് തൊടുപുഴ). മരുമക്കൾ: ഡോ. കരോളിൻ (യു.കെ), ജെയ്ബി ചേന്നോത്ത് (അസി.പ്രൊഫസർ, ന്യൂമാൻ കോളേജ്, തൊടുപുഴ).