പറവൂർ: കരുമാലൂർ കാരിപുരം കൊട്ടാരപ്പറമ്പ് സരോവരംവീട്ടിൽ സദാശിവന്റെ മകൻ സച്ചിൻ സദാശിവൻ (28) നിര്യാതനായി. മാതാവ്: അംബികാദേവി. സഹോദരി: സന്ധ്യ രഞ്ജിത്ത് (നാഷണൽ ഇൻഷ്വറൻസ്).