ആലുവ: നോർത്ത് സെക്ഷന്റെ പരിധിയിൽ വരുന്ന സെന്റ്. സേവിയേഴ്‌സ്, പാലസ് റോഡ്, ടാസ് റോഡ്, ബാങ്ക് കവല, പങ്കജം റോഡ്, കടത്ത് കടവ്, ഹിൽ റോഡ്, തായിക്കാട്ടുകര കുന്നുംപുറം, പള്ളി കവല, റെയിൽവേ ഗേറ്റ്, എം.ഇ.എസ്, മാന്ത്രക്കൽ, എഫ്.ഐ.ടി, ഗ്യാരേജ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.