madhavi-90

മൂവാറ്റുപുഴ: വാളകം പന്തനാപ്പുറത്ത് പരേതനായ പാച്ചുവിന്റെ ഭാര്യ മാധവി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സനി, സരസൻ, സതീശൻ. മരുമക്കൾ: കൃഷ്ണൻ, ഗീത, രാജമ്മ.