kurian

കളമശേരി: ഫാക്ട് ഫെഡോ റിട്ട. സിവിൽ എൻജിനിയർ റാന്നി ആയിരൂക്കുഴിയിൽ എ.ജെ. കുര്യൻ (83) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 1ന് കളമശേരി സെന്റ് മേരീസ്‌ യാക്കോബായാ സുറിയാനി പള്ളി സെമിത്തേരിയിൽ. പരേതയായ കുഴിവേലിൽ അന്നമ്മയാണ് ഭാര്യ. മക്കൾ: ജോൺ എ കുര്യൻ (സാബു) (ഡെപ്യൂട്ടി ചീഫ് എൻജിനിയർ നെയ്‌വേലി ലിഗ്നൈറ്റ് ), വർഗീസ് എ കുര്യൻ (സജു ) (ഇക്ട്രിക്കൽ എൻജിനിയർ, അബുദാബി ) മരുമക്കൾ: സുബി, അജി.