k

വാർദ്ധ്യക്യത്തിലും ജീവനോപാധി കണ്ടെത്താനും കുലത്തൊഴിൽ മറക്കാതിരിക്കാനും മൂവാറ്റുപുഴ സ്വദേശി അയ്യപ്പൻ കുട്ടയും മുറവും നെയ്യുകയാണ്. കുട്ടിക്കാലത്ത് പഠിച്ച കുലത്തൊഴിലാണ് എഴുപതാം വയസിലും അന്നത്തിനുള്ള വഴിയൊരുക്കുന്നത്. വീഡിയോ നെൽസൻ പനയ്ക്കൽ