sukumaran-73

നോർത്ത്പറവൂർ: നന്ത്യാട്ടുകുന്നം പള്ളിപ്പറമ്പിൽ എ. സുകുമാരൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശ്രീദേവി,​ ശ്രീകുമാർ,​ ശ്രീജിത്ത്. മരുമക്കൾ: വിജയൻ,​ ഗ്രീഷ്മ,​ ദൃശ്യ.