മൂവാറ്റുപുഴ: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂവാറ്റുപുഴ നമ്പർ 1 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവുംപടിറോഡ്, ടിബി ജംഗ്ഷൻ, ശിവൻകുന്ന് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എൻജിനിയർ അറിയിച്ചു.

പട്ടിമ​റ്റം വൈദ്യുത സെക്ഷൻ പരിധിയിൽ ഓട്ടതാണി ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.