പെരുമ്പാവൂർ: കിഴക്കേ ഐമുറി പുളിയാമ്പിള്ളി വീട്ടിൽ ഇഷ്ണാന്റെ മകൻ പി.ഐ കണ്ണൻ (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബോബൻകുമാർ, സുനിതകുമാരി, ബബിത. മരുമക്കൾ: ഷീബ, എബി, സുരേന്ദ്രൻ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.