സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി മഹാപ്രളയ സഹായമായി ചേന്ദമംഗലം യാൺ സൊസൈറ്രിക്ക് നൽകിയ ഫണ്ട് ഉപോയഗിച്ച് നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എസ്. ശർമ്മ എം.എൽ.എ നിർവഹിക്കുന്നു. ടി.ആർ. ബോസ്, കെ.എ. വിദ്യാനന്ദൻ, ടി.എസ്. ബേബി, കെ.പി. സദാനന്ദൻ, കെ. സുരേഷ് ബാബു എന്നിവർ സമീപം