പറവൂർ: ഹാഥ്‌റസ് സംഭവത്തിൽ പ്രതിഷേധിച്ച് ഒ.ബി.സി കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ചക്കുമരശേരിയിൽ പ്രതിഷേധ ധർണ നടക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യും.