പള്ളുരുത്തി : കുമ്പളങ്ങിവഴി ഇല്ലത്ത് നഗറിൽ ഷാജി മൻസിലിൽ പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: ഷാജി, സജന, സിമി. മരുമക്കൾ: അനസ്, ഹനീഫ്, സാബി.