പുത്തൻകുരിശ്: മൂന്നു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുത്തൻകുരിശ് കെ.എസ്.ഇ.ബി ഓഫീസ് താത്കാലികമായി അടച്ചു. ഇന്ന് സാനിറ്റൈസേഷൻ നടത്തിയ ശേഷം നാളെ തുറക്കും.