കൊച്ചി: എളംകുളം ശ്രീവിഷ്ണു നരസിംഹ മൂർത്തിക്ഷേത്ര പുനരുദ്ധാരണത്തോടനുബന്ധിച്ചുള്ള ഷഡാധാരപ്രതിഷ്ഠ ഇന്ന് രാവിലെ 10.5 നും12 മണിക്കുംമദ്ധ്യേ നടക്കും. തന്ത്രി പുലിയന്നൂർ മനക്കൽ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകും.