paily

ആലുവ: പുക്കാട്ടുപടി പുതുവവീട്ടിൽ പി.ഡി. പൈലി (78 റിട്ട. പോർട്ട് ട്രസ്റ്റ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പഴങ്ങനാട് സെന്റ് അഗസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചെല്ലമ്മ ആൻഡ്രൂസ് (പ്ലാക്കീൽ, ആലുവ). മക്കൾ: അഡ്വ. സുനിൽ പോൾ, സുജിത് പോൾ, സുനിത പോൾ. മരുമക്കൾ: റിൻസി, മിജു.