
പെരുമ്പാവൂർ: കൂവപ്പടി അഭയഭവൻ അന്തേവാസിയായ വിജയ (38)നിര്യാതയായി. 2013 ൽ ആലുവ ജനസേവ ശിശുഭവൻ മുഖേനെയാണ് അഭയവനിലേക്ക് എത്തിയത്. മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ കൂവപ്പടി അഭയഭവനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 7558037295.