പള്ളുരുത്തി: പേപ്പർബാഗ് നിർമാണ യൂണിറ്റ് പള്ളുരുത്തിയിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഹേമ പ്രഹ്ളാദൻ അദ്ധ്യക്ഷത വഹിച്ചു. ഷീജാ രാജീവ്, ഗ്രേസി ജോസഫ്, ഹേമ ജോസഫ്, ഗീതു സുധാകരൻ, ടി.കെ. ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.10 ലക്ഷംരൂപ മുടക്കി പഞ്ചായത്ത് രാജ് റോഡിലാണ് യൂണിറ്റ് തുടങ്ങിയിരിക്കുന്നത്.