covid

കൊച്ചി: ജില്ലയിൽ ഇന്നലെ 1191പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 979 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 17 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 174 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 983 പേർ രോഗമുക്തി നേടി. 2320 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2040 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 30, 539

 വീടുകളിൽ: 28,742

 കൊവിഡ് കെയർ സെന്റർ: 116

 ഹോട്ടലുകൾ: 1681

 കൊവിഡ് രോഗികൾ: 12, 609

 ലഭിക്കാനുള പരിശോധനാഫലം: 7977

 14 ആരോഗ്യ പ്രവർത്തകർക്ക് രോഗം

വിവിധ പ്രദേശങ്ങളിലെ കേസുകൾ

മട്ടാഞ്ചേരി 41
വെങ്ങോല 41
തൃപ്പൂണിത്തുറ 38
കടവന്ത്ര 36
ഫോർട്ട് കൊച്ചി 35
കിഴക്കമ്പലം 33
തൃക്കാക്കര 31
പള്ളുരുത്തി 31
മഴുവന്നൂർ 31
അന്യസംസ്ഥാന തൊഴിലാളി 30
കടുങ്ങല്ലൂർ 29
കലൂർ 29
എറണാകുളം 20
കളമശ്ശേരി 22
മുളവുകാട് 19
ആലുവ 17
എളമക്കര 17
കരുമാലൂർ 16
കറുകുറ്റി 16
പെരുമ്പാവൂർ 15
ഇടക്കൊച്ചി 14
കോതമംഗലം 14
നായരമ്പലം 14
മരട് 13
വാഴക്കുളം 13
ആയവന 12
എടവനക്കാട് 12
കീഴ്മാട് 12
കുന്നുകര 12
തോപ്പുംപടി 12
പൂതൃക്ക 12
രായമംഗലം 12
ശ്രീമൂലനഗരം 12
ഇടപ്പള്ളി 13
ഒക്കൽ 11
ചോറ്റാനിക്കര 11
പായിപ്ര 11
മാറാടി 11
മൂവാറ്റുപുഴ 11
ആലങ്ങാട് 10
കാലടി 10
നെല്ലിക്കുഴി 10
നോർത്തുപറവൂർ 10
പിറവം 10
പൊലീസ് ഉദ്യോഗസ്ഥൻ 1