കൊച്ചി: പച്ചാളം ഷൺമുഖപുരത്ത് വെള്ളാശേരി പറമ്പിൽ വി.എ. ജയാനന്ദൻ (71 കാട്ടുങ്കൽ രശ്മി ഫോട്ടോസ്റ്റാറ്റ്) നിര്യാതനായി. ടാറ്റ കമ്പനി മുൻ ജീവനക്കാരനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രശാന്ത്, പ്രശീല. മരുമക്കൾ: രാധിക, സാബു.