തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂളിൽ 2021-22 അദ്ധ്യയന വർഷത്തേയ്ക്ക് എൽ.കെ.ജി മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. എൽ.കെ ജിക്ക് ഡോണേഷൻ വേണ്ട. ഫോൺ : 0484-2775 750, 2778750