
നെടുമ്പാശേരി: ദേശം പുറയാർ തയ്യത്താഴത്ത് ടി.ഡി. വേണു (60) നിര്യാതനായി. ഒരു മാസമായി കാൻസർ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് കൊവിഡ് പോസിറ്റീവായത്. തുടർന്ന് അവിടെത്തന്നെ ചികിത്സയിലായിരുന്നു.
സംസ്‌കാരം ഇന്ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ചൊവ്വര തെറ്റയിൽ പാറയിൽ സുശീല. മക്കൾ: വിനീഷ്, വിജിത.