കളമശേരി: മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഒക്ടോബർ 23ന് ദീപാരാധനയ്ക്കു ശേഷം പൂജവെയ്ക്കും.
25 ഞായറിന് ആയുധപൂജയും, 26ന് തിങ്കൾ രാവിലെ 8 മണിക്ക് പൂജ എടുപ്പും നടക്കും. രാവിലെ 8 മുതൽ 9 മണി വരെ വിദ്യാരംഭം.