പാലാ : തിടനാട് തകിടിപുറത്ത് ജോസ് ജോസഫ് (72) നിര്യാതനായി. സംസ്‌കാരം തിങ്കൾ ഉച്ചക്ക് 2 ന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ : ജിൻസി, ജിക്കു. മരുമകൻ : ബിജു തോമസ്