നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിലെ 2020 ബി.ടെക് പഠനത്തിനുള്ള സ്‌കോളർഷിപ് പരീക്ഷ മെസ്റ്റ് 13ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിൽ ഓൺലൈനായി നടത്തും. വിവരങ്ങൾക്ക്: 9645756220