ചോറ്റാനിക്കര സെക്‌ഷൻ: ഭാവൻസ് സ്‌കൂൾ പരിസരം, ഭാവൻസ് തിരുവാങ്കുളം പഞ്ചായത്ത് റേഡ്, കച്ചേരിക്കുളം, കുരീക്കാട് ജംഗ്ഷൻ, അഗസ്ത്യാ നഗർ, നമ്പൂരിച്ചൻമല റോഡ്, കണിയാവള്ളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്‌ഷൻ: പാതുവറോഡ്, കോന്തുരുത്തി സൗത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ