mask
കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റ് സാനിറ്റൈസർ, മാസ്‌ക് എന്നിവ വിതരണം ചെയ്യുന്നു

ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുന്നത്തേരിയിൽ സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു. എം.ബി. സുധീർ, സി.എസ്. പ്രദീപ്, പി.കെ. മഹേശൻ എന്നിവർ നേതൃത്വം നൽകി.